You Searched For "ഷിനി ടോമി"

ബന്ധുവിന് അസുഖം കൂടിയെന്നും ഉടന്‍ ആലപ്പുഴയ്ക്ക് പോകണമെന്നും ടോമി മുഖ്യനിക്ഷേപകരെ അറിയിച്ചു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിവരവുമില്ല; ഫോണ്‍ കൂടി എടുക്കാതായതോടെ നിക്ഷേപകര്‍ ആപത്ത് മണത്തു; 70 ലക്ഷം പോയ സാവിയോയുടെ പരാതിയില്‍ കേസ്; ഒന്നര കോടി വരെ നിക്ഷേപിച്ചവരും; ബെംഗളൂരുവില്‍ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ വീണത് ഇങ്ങനെ
രാമങ്കരിയിലെ വീട് അനാഥം; കേരളാ കോണ്‍ഗ്രസുകാരന്റെ മകന്‍ ഡി വൈ എഫ് ഐയായി; കോണ്‍ഗ്രസുകാരെ തല്ലി ചതച്ച് നാടുവിട്ടു; പിന്നെ നാട്ടിലെത്തിയത് അത്യാഡംബരത്തില്‍; ആര്‍കെ പുരത്തെ അപ്പാര്‍ട്ട്‌മെന്റ് അടക്കം വിറ്റ് നാടുവിട്ടു; മകള്‍ ബംഗ്ലൂരുവിലും ഒരു മകന്‍ ഗോവയിലും; ടോമിയും ഭാര്യയും മുങ്ങിയത് കാനഡയിലേക്കോ?